അസൻസോൾ

Jump to navigation Jump to search
അസൻസോൾ
1885 ലാണ് അസൻസോൽ റെയിൽ‌വേ സ്റ്റേഷൻ പണിതത്
Map of India showing location of West Bengal
Location of അസൻസോൾ
അസൻസോൾ
Location of അസൻസോൾ
in West Bengal and India
രാജ്യം  ഇന്ത്യ
സംസ്ഥാനം West Bengal
ജില്ല(കൾ) ബർധമാൻ
Mayor Tapas Ray
MP Bangsha Gopal Chaudhuri
MLA Prativa Ranjan Mukherjee
ജനസംഖ്യ 10,67,369 (2001)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

97 m (318 ft)
വെബ്‌സൈറ്റ് bardhaman.gov.in/

Coordinates: 23°41′N 86°59′E / 23.68°N 86.98°E / 23.68; 86.98 ഇന്ത്യയിലെ പശ്ചിമ ബംഗാൾ സംസ്ഥാനത്തെ ഒരു വ്യവസായിക നഗരമാണ് അസൻസോൾ. (ബംഗാളി: আসানসোল). കൽക്കരി ഖനനം ആണ് ഇവിടുത്തെ പ്രധാന വ്യവസായം. കൊൽക്കത്ത കഴിഞ്ഞാൽ പശ്ചിമ ബംഗാളിലെ രണ്ടാമത്തെ വലിയ നഗരമായ ഇവിടെ പത്തുലക്ഷത്തിലധികം ജനങ്ങൾ വസിക്കുന്നതായി കണക്കാക്കുന്നു. പശ്ചിമ ബംഗാളിന്റെ പടിഞ്ഞാറ് ഭാഗത്തായി വരുന്ന ഈ സ്ഥലം ബർധമാൻ ജില്ലയുടെ ഭരണപരിധിയിലാണ് വരുന്നത്.


അവലംബം

പുറത്തേക്കുള്ള കണ്ണികൾ


"https://ml.wikipedia.org/w/index.php?title=അസൻസോൾ&oldid=2382359" എന്ന താളിൽനിന്ന് ശേഖരിച്ചത്
The article is a derivative under the Creative Commons Attribution-ShareAlike License. A link to the original article can be found here and attribution parties here. By using this site, you agree to the Terms of Use. Gpedia Ⓡ is a registered trademark of the Cyberajah Pty Ltd.