കാൺപൂർ

Jump to navigation Jump to search
കാൺപൂർ
कानपुर
کان پور
Leather City of World / Economic Capital of UP / Manchester of Eastern World
J K Temple, the most famous landmark of Kanpur
Location of കാൺപൂർ
കാൺപൂർ
Location of കാൺപൂർ
in ഉത്തർ പ്രദേശ്
രാജ്യം  ഇന്ത്യ
മേഖല Awadh
സംസ്ഥാനം ഉത്തർ പ്രദേശ്
ജില്ല(കൾ) Kanpur Nagar District, Kanpur Dehat District
Mayor Mr Ravindra Patani
(Member of BJP)
ജനസംഖ്യ
ജനസാന്ദ്രത
41,67,999.
1,366/km2 (3,538/sq mi)
സ്ത്രീപുരുഷ അനുപാതം 0.869 /
സാക്ഷരത 77.63%
ഭാഷ(കൾ) Hindi
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം
തീരം
1,640 km2 (633 sq mi)
126 m (413 ft)
0 കി.മീ. (0 മൈ.)
കാലാവസ്ഥ
Precipitation
താപനില
• വേനൽ
• ശൈത്യം
Cfa (Köppen)
     940 mm (37 in)
     22.0 °C (72 °F)
     48.7 °C (120 °F)
     1.5 °C (35 °F)
വെബ്‌സൈറ്റ് www.kanpurnagar.nic.in

Coordinates: 26°27′39″N 80°20′00″E / 26.460738°N 80.333405°E / 26.460738; 80.333405 ഉത്തർപ്രദേശ് സംസ്ഥാനത്തിലെ ഏറ്റവും ജനസംഖ്യയുള്ള പട്ടണമാണ് കാൺപൂർ.About this soundpronunciation  (ഹിന്ദി: कानपुर, ഉർദു: کان پور). ഇന്ത്യയിലെ ഒൻപതാമത്തെ തിർക്കേറിയ നഗരമാണ് ഇത്.[1]. കൂടാതെ വിസ്തീർണ്ണത്തിന്റെ കാര്യത്തിൽ ഇന്ത്യയിലെ അഞ്ചാമത്തെ വലിയ നഗരവുമാണ് കാൺപൂർ.[2]. ഗംഗ നദിയുടെ തീരത്താണ് കാൺപൂർ സ്ഥിതി ചെയ്യുന്നത്. ഇത് ഉത്തർ പ്രദേശിലെ ഒരു പ്രധാന വ്യവസായ നഗരമാണ്. കാൺപൂരിന്റെ മൊത്തം വിസ്തീർണ്ണം 1600 km² ആണ്,കൂടാതെ ഇവിടുത്തെ ജനസംഖ്യ 4 864 674 ആണ്.[3]. ഇത് ഉത്തർ പ്രദേശിന്റെ വ്യവസായിക തലസ്ഥനമായി അറിയപ്പെടുന്നു.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ


"https://ml.wikipedia.org/w/index.php?title=കാൺപൂർ&oldid=1688765" എന്ന താളിൽനിന്നു ശേഖരിച്ചത്
The article is a derivative under the Creative Commons Attribution-ShareAlike License. A link to the original article can be found here and attribution parties here. By using this site, you agree to the Terms of Use. Gpedia Ⓡ is a registered trademark of the Cyberajah Pty Ltd.