കാർലോസ് ടെവസ്

കാർലോസ് ടെവസ്
Carlos Tévez, Real Madrid vs Juventus, 24 October 2013 Champions League.JPG
Tevez playing for Juventus in 2013
വ്യക്തിഗത വിവരങ്ങൾ
പേര് കാർലോസ് ആൽബർട്ടോ മാർട്ടിനെസ് ടെവസ്
ജനനം (1984-02-05) 5 ഫെബ്രുവരി 1984 (വയസ്സ് 34)
ജനിച്ച സ്ഥലം Ciudadela, Buenos Aires, Argentina
ഉയരം 1.73 മീ (5 അടി 8 ഇഞ്ച്)[1]
Playing position Forward
Club information
നിലവിലെ ടീം
Boca Juniors
നമ്പർ 10
യുവജനവിഭാഗത്തിലെ പ്രകടനം
1992–1996 All Boys
1997–2001 Boca Juniors
സീനിയർ വിഭാഗത്തിലെ പ്രകടനം*
വർഷങ്ങൾ ടീം മത്സരങ്ങൾ (ഗോളുകൾ)
2001–2004 Boca Juniors 75 (26)
2005–2006 Corinthians 38 (25)
2006–2007 West Ham United 26 (7)
2007–2009 Manchester United 63 (19)
2009–2013 Manchester City 113 (58)
2013–2015 Juventus 66 (39)
2015– Boca Juniors 23 (9)
ദേശീയ ടീം
2001 Argentina U17 6 (2)
2004 Argentina U23 6 (8)
2004– Argentina 76 (13)

* Senior club appearances and goals counted for the domestic league only and correct as of 01:10, 4 May 2016 (UTC).
† പങ്കെടുത്ത കളികൾ (നേടിയ ഗോളുകൾ)

‡ National team caps and goals correct as of 6 November 2015

കാർലോസ് ആൽബർട്ടോ മാർട്ടിനെസ് ടെവസ് (ജനനം:ഫെബ്രുവരി 5,1984) ഫോർവേഡായി കളിക്കുന്ന ഒരു അർജന്റൈൻ ഫുട്ബോൾ താരമാണ്. അർജന്റീനയിലെ ബൊക്ക ജൂനിയേർസ് എന്ന ക്ലബ്ബിനു വേണ്ടി കളിക്കുന്ന അദ്ദേഹം, 2004-ൽ അർജന്റീന ദേശീയ ഫുട്ബോൾ ടീമിനു വേണ്ടി അരങ്ങേറ്റം കുറിച്ചു. അദ്ദേഹത്തിന്റെ ഊർജ്ജം, നൈപുണ്യം, ഗോളടിക്കുന്ന തോത് എന്നിവ അദ്ദേഹത്തിന്റെ ക്ലബ്ബുകളുടെ ഒഴിച്ചുകൂടാനാവാത്ത താരമായി അദ്ദേഹത്തെ മാറ്റി[2][3].

അവലംബം

  1. "Carlos Tévez". Juventus F.C. ശേഖരിച്ചത് 27 October 2014. 
  2. Orstein, David (9 November 2010). "Why Carlos Tevez is so important to Manchester City". BBC Sport (British Broadcasting Corporation). ശേഖരിച്ചത് 9 November 2010. 
  3. Wilson, Jonathon (9 November 2010). "The Question: Why is Carlos Tevez so vital to Manchester City?". The Guardian (London). ശേഖരിച്ചത് 9 November 2010. 
"https://ml.wikipedia.org/w/index.php?title=കാർലോസ്_ടെവസ്&oldid=2372704" എന്ന താളിൽനിന്നു ശേഖരിച്ചത്
The article is a derivative under the Creative Commons Attribution-ShareAlike License. A link to the original article can be found here and attribution parties here. By using this site, you agree to the Terms of Use. Gpedia Ⓡ is a registered trademark of the Cyberajah Pty Ltd.