ങൾട്രം

Jump to navigation Jump to search
ങൾട്രം
1ngultrum.jpg
1 ങൾട്രം
ISO 4217 code BTN
Monetary authority Royal Monetary Authority of Bhutan
 Website www.rma.org.bt
User(s)  ഭൂട്ടാൻ (ഇന്ത്യൻ രൂപയോടൊപ്പം)
Inflation 8.3%
 Source The World Factbook, 2012 est.
Pegged with ഇന്ത്യൻ രൂപ തുല്യമൂല്യത്തിൽ
Subunit
 1/100 ഛെട്രും (ചെട്രും)
Symbol Nu.
 ഛെട്രും (ചെട്രും) Ch.
Coins
 Freq. used Ch.20, Ch.25, Ch.50, Nu.1.
 Rarely used Ch.5, Ch.10
Banknotes Nu.1, Nu.5, Nu.10, Nu.20, Nu.50, Nu.100, Nu.500, Nu.1000[1][2]

1974-മുതൽ ഭൂട്ടാന്റെ നാണയമാണ് ങൾട്രം (ISO 4217 code BTN) (Dzongkha: ലുവ പിഴവ് ഘടകം:Unicode_data-ൽ 469 വരിയിൽ : attempt to index local 'rtl' (a nil value)). ഭൂട്ടാൻ ങൾട്രത്തിന്റെ മൂല്യം ഇന്ത്യൻ രൂപയുടെ മൂല്യത്തിനു തുല്യമാണ്. 100 ഛെട്രും കൂടിയതാണ് ഒരു ങൾട്രം (1979 വരെ ഇവ ചെട്രും അഥവാ നാണയങ്ങൾ എന്നാണറിയപ്പെട്ടിരുന്നത്).

ചരിത്രം

1974 വരെ ഇന്ത്യൻ രൂപയുടെ തുല്യമൂല്യമുള്ള ഭൂട്ടാനീസ് രൂപയായിരുന്നു ഭൂട്ടാന്റെ നാണയം. ഭൂട്ടാനീസ് രൂപയ്ക്കു പകരമായാണ് ങൾട്രം രൂപീകരിച്ചത്. 1960ൽ ഇന്ത്യ ആയിരുന്നു ഭൂട്ടാൻ സർക്കാരിന്റെ മുഖ്യ സഹായ രാജ്യം. അതിനാൽ ഇന്ത്യൻ രൂപയ്ക്കു തുല്യമായി ങൾട്രത്തിന്റെ മൂല്യം നിശ്ചയിച്ചിരിക്കുന്നു. അതുപോലെ ങൾട്രം ഇന്ത്യൻ രൂപയുമായി മാത്രമേ സ്വതന്ത്രമായി വിനിമയം ചെയ്യാനാവൂ.

അവലംബം

  1. [1] Accessed 2008-11-13
  2. Bhutan issues new 50- and 1,000-ngultrum notes BanknoteNews.com. Retrieved 2011-10-15.

പുറത്തേയ്ക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ങൾട്രം&oldid=2199563" എന്ന താളിൽനിന്നു ശേഖരിച്ചത്
The article is a derivative under the Creative Commons Attribution-ShareAlike License. A link to the original article can be found here and attribution parties here. By using this site, you agree to the Terms of Use. Gpedia Ⓡ is a registered trademark of the Cyberajah Pty Ltd.