നവി മുംബൈ

Jump to navigation Jump to search
നവി മുംബൈ नवी मुंबई
city of the 21st century (21ആം നൂറ്റാണ്ടിന്റെ പട്ടണം)
Map of India showing location of Maharashtra
Location of നവി മുംബൈ नवी मुंबई
നവി മുംബൈ नवी मुंबई
Location of നവി മുംബൈ नवी मुंबई
in Mumbai and India
രാജ്യം  ഇന്ത്യ
സംസ്ഥാനം Maharashtra
ജില്ല(കൾ) Thane District, Raigad District
Municipal commissioner Vijay Nahata
Mayor Anjani Prabhakar Bhoir
ജനസംഖ്യ
ജനസാന്ദ്രത
2. (2007—ലെ കണക്കുപ്രകാരം)
4,332/km2 (11,220/sq mi)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം
344 km2 (133 sq mi)
10 m (33 ft)
വെബ്‌സൈറ്റ് www.nmmconline.com
Seal of the Navi Mumbai Municipal Corporation

Coordinates: 19°02′N 73°01′E / 19.03°N 73.01°E / 19.03; 73.01 മഹാരാഷ്ട്രയുടെ പടിഞ്ഞാറൻ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് നവി മുംബൈ. (Marathi: नवी मुंबई, IAST: Navi Muṃbaī). മുൻപ് ഇത് ന്യൂ ബോംബെ എന്നാണ് അറിയപ്പെട്ടിരുന്നത്. ഇത് 1972 ൽ വികസിപ്പിക്കപ്പെട്ട ഒരു നഗരമാണ്. മുംബൈയുടെ ഇരട്ട നഗരമായിട്ടാണ് ഇതിനെ വികസിപ്പിച്ചത്. മൊത്തത്തിൽ 344 km² വിസ്തീർണ്ണമുള്ള ഈ നഗരം ലോകത്തിലെ തന്നെ ആസൂത്രിത നഗരങ്ങളിൽ വലിയ ഒന്നാണ്. [1].


അവലംബം


പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=നവി_മുംബൈ&oldid=1688009" എന്ന താളിൽനിന്ന് ശേഖരിച്ചത്
The article is a derivative under the Creative Commons Attribution-ShareAlike License. A link to the original article can be found here and attribution parties here. By using this site, you agree to the Terms of Use. Gpedia Ⓡ is a registered trademark of the Cyberajah Pty Ltd.