ബങ്കാരം

ബങ്കാരം
Location of ബങ്കാരം
ബങ്കാരം
Location of ബങ്കാരം
in Lakshadweep
രാജ്യം  ഇന്ത്യ
സംസ്ഥാനം Lakshadweep
ജില്ല(കൾ) ലക്ഷദ്വീപ്
ഭാഷ(കൾ) മലയാളം
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം 2.60 km² (1 sq mi)

Coordinates: 10°56′43″N 72°17′20″E / 10.945405°N 72.288837°E / 10.945405; 72.288837 ലക്ഷദ്വീപ് ദ്വീപസമൂഹങ്ങളിലെ ഒരു ദ്വീപാണ് ബങ്കാരം. കൊച്ചിയിൽ നിന്നും 459 കിലോമീറ്റർ അകലെയാണ് ഈ ദ്വീപ്. [1]

വിനോദസഞ്ചാരം

ദ്വീപ് സമൂഹത്തിൽ വിദേശികൾക്ക് പ്രവേശനമുള്ളതും, മദ്യപാനം നിരോധിച്ചിട്ടില്ലാത്തതുമായ ഏക ദ്വീപാണ് ഇത്. ദ്വീപ് നിറയെയുള്ള വെള്ളമണൽ ഈ ദ്വീപിന്റെ ഒരു പ്രത്യേകതയാണ്. ബങ്കാരം ടൂറിസ്റ്റ് റിസോർട്ട് വിനോദസഞ്ചാരികൾക്കുള്ള സൗകര്യങ്ങൾ ഒരുക്കുന്നു. 60 ചാരുകിടക്കകളും, വിവിധതരം ഭക്ഷണം ലഭിക്കുന്ന ഭക്ഷണശാലയും ഇവർ വിനോദസഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്.

ജലക്രീഡകളും, മറ്റ് സാഹസിക ക്രീഡകളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

പ്രവേശനം

അഗത്തിയാണ് ഈ ദ്വീപിലേക്കുള്ള പ്രവേശനകവാടം.

അവലംബം

"https://ml.wikipedia.org/w/index.php?title=ബങ്കാരം&oldid=2287496" എന്ന താളിൽനിന്നു ശേഖരിച്ചത്
The article is a derivative under the Creative Commons Attribution-ShareAlike License. A link to the original article can be found here and attribution parties here. By using this site, you agree to the Terms of Use. Gpedia Ⓡ is a registered trademark of the Cyberajah Pty Ltd.