ബജ്റംഗി ഭായ്ജാൻ

ബജ്റംഗി ഭായ്ജാൻ
बजरंगी भाईजान
ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനം കബീർ ഖാൻ
നിർമ്മാണം സൽമാൻ ഖാൻ
റോക്ലിൻ വെങ്കടേഷ്
രചന കബീർ ഖാൻ
(സംഭാഷണം)
കൗശർ മുനീർ
(പ്രത്യേക സംഭാഷണം)
കഥ കെ.വി. വിജയേന്ദ്ര പ്രസാദ്
തിരക്കഥ കെ.വി. വിജയേന്ദ്ര പ്രസാദ്
കബീർ ഖാൻ
പർവ്വീസ് ഷെയ്ക്
അഭിനേതാക്കൾ
സംഗീതം ഗാനങ്ങൾ:
പ്രീതം
പശ്ചാത്തല സംഗീതം:
ജൂലിയസ് പക്കിയം
ഛായാഗ്രഹണം അസീം മിശ്ര
ചിത്രസംയോജനം രാമേശ്വർ എസ്. ഭഗത്ത്
സ്റ്റുഡിയോ സൽമാൻ ഖാൻ ഫിലിംസ്
കബീർ ഖാൻ ഫിലിംസ്
വിതരണം ഇറോസ് ഇന്റർനാഷണൽ
റിലീസിങ് തീയതി
  • 17 ജൂലൈ 2015 (2015-07-17)
സമയദൈർഘ്യം 159 മിനിറ്റ്
രാജ്യം  ഇന്ത്യ
ഭാഷ ഹിന്ദി
ബജറ്റ് 90 crore (US)[1]
ബോക്സ് ഓഫീസ് 606 crore (US)[2]

2015ൽ റിലീസ് ചെയ്ത ഒരു ബോളിവുഡ് ചലച്ചിത്രമാണ് ബജ്റംഗി ഭായ്ജാൻ (ഹിന്ദി: बजरंगी भाईजान)
പാകിസ്താനിൽ നിന്നും വന്നു ഇന്ത്യയിൽ ഒറ്റപ്പെട്ടു പോയ ശാഹിദ/മുന്നി എന്ന സംസാര ശേഷിയില്ലാത്ത ബാലികയെ വീട്ടിൽ തിരിച്ചെത്തിക്കാനുള്ള ഒരു യുവാവിന്റെ ശ്രമങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

അവലംബം

"https://ml.wikipedia.org/w/index.php?title=ബജ്റംഗി_ഭായ്ജാൻ&oldid=2332732" എന്ന താളിൽനിന്നു ശേഖരിച്ചത്
The article is a derivative under the Creative Commons Attribution-ShareAlike License. A link to the original article can be found here and attribution parties here. By using this site, you agree to the Terms of Use. Gpedia Ⓡ is a registered trademark of the Cyberajah Pty Ltd.