ബട്ലർ ലാപ്സൺ

(ബട്ട്ലർ ലാപ്സൺ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബട്ലർ ലാപ്സൺ
ജനനം 1943 (1943)
മേഖലകൾ Computer Science
സ്ഥാപനങ്ങൾ Xerox PARC
DEC
Microsoft
MIT
ബിരുദം Harvard University
University of California, Berkeley
അറിയപ്പെടുന്നത് SDS 940
പ്രധാന പുരസ്കാരങ്ങൾ Turing Award

മൈക്രോസോഫ്റ്റിലെ സോഫ്റ്റ്‌വേർ ആർകിടെക്റ്റും MIT യിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇലക്ട്രിക്കൽ എഞ്ചിനിയറിംഗ് വിഭാഗത്തിൽ പ്രൊഫസറുമാണ് ബട്ട്ലർ ലാപ്സൺ (ജനനം:1943)‍. കമ്പ്യൂട്ടർ ആർകിടെച്ചർ, ലോക്കൽ ഏരിയ നെറ്റ്വർക്ക്, റാസ്റ്റർ പ്രിൻറർ, പേജ് ഡിസ്ക്രിപ്ഷൻ ലാംഗ്വജുകൾ ,ഓപ്പറേറ്റിംഗ് സിസ്റ്റംസ്,റിമോട്ട് പ്രൊസീജിയർ കാൾ,ഫാൾട്ട് ടോളറൻറ് കമ്പ്യൂട്ടിംഗ്, കമ്പ്യൂട്ടർ സെക്യൂരിറ്റി എന്നീ മേഖലകളിൽ അനേകം സംഭാവനകൾ ലാപ്സൺ നൽകിയിട്ടുണ്ട്.

ഇവയും കാണുക

"https://ml.wikipedia.org/w/index.php?title=ബട്ലർ_ലാപ്സൺ&oldid=2348607" എന്ന താളിൽനിന്നു ശേഖരിച്ചത്
The article is a derivative under the Creative Commons Attribution-ShareAlike License. A link to the original article can be found here and attribution parties here. By using this site, you agree to the Terms of Use. Gpedia Ⓡ is a registered trademark of the Cyberajah Pty Ltd.