ബട്ടർഫ്ലൈ സ്ട്രോക്ക്

Jump to navigation Jump to search
Overhead shot of a swimmer performing the butterfly stroke.

നീന്തൽ മത്സരങ്ങളിലെ ഒരിനമാണ് ബട്ടർ‌ഫ്ലൈ സ്ട്രോക്. ഇത് ഒളിമ്പിക്സ് മത്സരങ്ങളിൽ നീന്തൽ വിഭാഗത്തിലെ ഒരിനമാണ്. ഒരു ചിത്രശലഭം പറക്കുന്ന രീതിയിൽ നീന്തുന്നതുകൊണ്ടാണ് ഈ രീതിക്ക് ബട്ടർ‌ഫ്ലൈ സ്ട്രോക് എന്ന് പേരുവന്നത്. ഈ നീന്തൽ രീതിയുടെ പ്രധാന പ്രത്യേകത് രണ്ട് കൈകളും ഒരേ രീതിയിലാണ് ചലിപ്പിക്കുന്നത്. നീന്തൽ മത്സരങ്ങളിൽ മറ്റ് രീതികളായ ബ്രെസ്റ്റ് സ്ട്രോക്, ഫ്രണ്ട് ക്രോൾ എന്നിവയേക്കാൾ ബുദ്ധിമുട്ടുള്ള രീതിയായാണ് ഇതിനെ കണക്കാക്കുന്നത്. ഇത് ആദ്യമായി മത്സര ഇനമായി തുടങ്ങിയത് 1933 ലാണ്.

ചില സ്ഥലങ്ങളിൽ ഇതിന്റെ ഡോൾഫിൻ സ്റ്റൈൽ എന്നും അറിയപ്പെടുന്നു. [1][2]

നീന്തൽ രീതി

അവലംബം

  1. Dante (2005). "Dave Armbruster (USA) 1966 Honor Coach". International Swimming Hall of Fame. ISHOF. Retrieved 2006-05-21. 
  2. anonymous (2005). "Splashback - University of Iowa's 1936 Swim Team". USMS Swimmer. United States Masters Swimming, Inc. Retrieved 2006-05-21. 
"https://ml.wikipedia.org/w/index.php?title=ബട്ടർഫ്ലൈ_സ്ട്രോക്ക്&oldid=1734876" എന്ന താളിൽനിന്നു ശേഖരിച്ചത്
The article is a derivative under the Creative Commons Attribution-ShareAlike License. A link to the original article can be found here and attribution parties here. By using this site, you agree to the Terms of Use. Gpedia Ⓡ is a registered trademark of the Cyberajah Pty Ltd.