ബയോഡീസലിന്റെ പാരിസ്ഥിതിക ആഘാതം

Jump to navigation Jump to search

ബയോഡീസലിന്റെ പാരിസ്ഥിതിക ആഘാതം വിവിധങ്ങളാണ്

ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളൽ

Calculation of Carbon Intensity of Soy biodiesel grown in the US and burnt in the UK, using figures calculated by the UK government for the purposes of the Renewable transport fuel obligation.[1]
Graph of UK figures for the Carbon Intensity of Biodiesels and fossil fuels. This graph assumes that all biodiesel is used in its country of origin. It also assumes that the diesel is produced from pre-existing croplands rather than by changing land use[2]

ഫോസിൽ ഇന്ധനങ്ങളുടേതുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ ഹരിതഗൃഹവാതകങ്ങൾ പുറന്തള്ളാനുള്ള ബയോഡീസലിന്റെ കഴിവാണ് അത് ഉപയോഗിക്കാനായി മിക്കപ്പോഴും പ്രോൽസാഹിപ്പിക്കപ്പെടുന്നത്. ഇത് തെറ്റോ ശരിയോ എന്നത് അനേകം ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. പ്രത്യേകിച്ച് ഭൂവിനിയോഗത്തിലുള്ള മാറ്റങ്ങൾ മൂലമുള്ള ഫലങ്ങൾ ഫോസിൽ ഇന്ധനങ്ങൾ മാത്രം ഉപയോഗിക്കുന്നതുകൊണ്ട് ഉണ്ടാകുന്നതിനേക്കാൾ ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളലിനുപോലും സാധ്യതയുണ്ട്. [3]

അവലംബം

  1. "Carbon and Sustainability Reporting Within the Renewable Transport Fuel Obligation" (PDF). UK Department for Transport. January 2008. Archived from the original (PDF 1.41 MB) on 2008-04-10. Retrieved 2008-04-29. 
  2. Graph derived from information found in UK government document.Carbon and Sustainability Reporting Within the Renewable Transport Fuel Obligation Archived June 25, 2008, at the Wayback Machine.
  3. Fargione, Joseph; Jason Hill; David Tilman; Stephen Polasky; Peter Hawthorne (2008-02-29). "Land Clearing and the Biofuel Carbon Debt". Science. 319 (5867): 1235–8. doi:10.1126/science.1152747. PMID 18258862. Archived from the original (fee required) on April 13, 2008. Retrieved 2008-04-29. 
The article is a derivative under the Creative Commons Attribution-ShareAlike License. A link to the original article can be found here and attribution parties here. By using this site, you agree to the Terms of Use. Gpedia Ⓡ is a registered trademark of the Cyberajah Pty Ltd.