ബരിതു ദേശീയോദ്യാനം

Baritú National Park
Standing jaguar.jpg
Map showing the location of Baritú National Park
Map showing the location of Baritú National Park
സ്ഥാനം Salta Province, Argentina
നിർദ്ദേശാങ്കം 22°34′S 64°48′W / 22.567°S 64.800°W / -22.567; -64.800Coordinates: 22°34′S 64°48′W / 22.567°S 64.800°W / -22.567; -64.800
വിസ്തീർണ്ണം 720 കി.m2 (280 ച മൈ)
സ്ഥാപിതം 1974
ഭരണസമിതി Administración de Parques Nacionales

ബരിതു ദേശീയോദ്യാനം (സ്പാനിഷ്Parque Nacional Baritú) വടക്കുപടിഞ്ഞാറൻ അർജന്റീനയിലെ സാൾട്ട പ്രോവിൻസിൻറെ വടക്ക് സാന്താ വിക്ടോറിയ ഡിപ്പാർട്ട്‍മെൻറൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ഈ ദേശീയോദ്യാനം ബൊളീവിയിലെ താരിജ പ്രവിശ്യയുമായി അതിർത്തി പങ്കിടുന്നു. ഈ ദേശീയോദ്യാനത്തിലേയ്ക്ക ഈ രാജ്യാത്തിലൂടെ മാത്രമേ റോഡ് മാർഗ്ഗം പ്രവേശിക്കുവാൻ സാധിക്കുകയുള്ളു. 720 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ളതാണ് അർജൻറീനയിലെ ഈ ഒരേയൊരു ഉഷ്ണമേഖലാ ദേശീയോദ്യാനം.

ചിത്രശാല

അവലംബം

"https://ml.wikipedia.org/w/index.php?title=ബരിതു_ദേശീയോദ്യാനം&oldid=2552475" എന്ന താളിൽനിന്നു ശേഖരിച്ചത്
The article is a derivative under the Creative Commons Attribution-ShareAlike License. A link to the original article can be found here and attribution parties here. By using this site, you agree to the Terms of Use. Gpedia Ⓡ is a registered trademark of the Cyberajah Pty Ltd.