ബലൂചിസോറസ്


ബലൂചിസോറസ്
Temporal range: Late Cretaceous
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Sauropsida
ഉപരിനിര: Dinosauria
നിര: Saurischia
ഉപനിര: Sauropodomorpha
Infraorder: Sauropoda
(unranked): Titanosauria
കുടുംബം: Balochisauridae
ജനുസ്സ്: Balochisaurus
Malkani, 2006
Species

B. malkani Malkani, 2006 (type)

ടൈറ്റനോസോറസ് ജെനുസ്സിൽ പെട്ട സോറാപോഡ് വംശത്തിൽ പെട്ട വലിയ ദിനോസർ ആണ് ബലൂചിസോറസ് . പാകിസ്താനിൽ നിന്നും ആണ് ഫോസിൽ കണ്ടുകിട്ടിയിടുള്ളത്.[1] പേരിന്റെ അർഥം ബലൂചി പല്ലി എന്നാണ്. ഈ ജെനുസിന്റെ അടിസ്ഥാന ഫോസ്സിൽ ആയി കിട്ടിയിരിക്കുന്നത് വാലിൽ നിന്നും ഉള്ള 7 അസ്ഥികൾ ആണ്. [2]ബലൂചിസൌരിദ് എന്ന ഒരു പുതിയ കുടുംബ പേരിൽ ആണ് ഇതിനെ പാകിസ്താനിലെ ശാസ്ത്രജ്ഞൻമാർ വർഗ്ഗികരിച്ചിട്ടുള്ളത്. എന്നാൽ ഈ കുടുംബ പേരിന് നിലനില്പ് ഉണ്ടോ എന്ന് ഇത് വരെ സ്ഥിരികരിചിടില്ല .[3]

ശാരീരിക ഘടന

ഇവയ്ക്ക് ഏകദേശം 40-60 അടി നീളവും , 10 അടി പൊക്കവും ആണ് കണക്കാകിയിടുള്ളത്.


അവലംബം

  1. Rana, A.N. (2006-03-25). "Country’s first dinosaur fossils". DAWN. യഥാർത്ഥ സൈറ്റിൽ നിന്ന് 2007-06-21-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-07-29. 
  2. Malkani, M.S. (2006). "Biodiversity of saurischian dinosaurs from the Latest Cretaceous Park of Pakistan". Journal of Applied and Emerging Sciences 1 (3): 108–140. 
  3. "Balochisaurus malkani". DinoData.org. 2007. ശേഖരിച്ചത് 2007-10-08. 

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ബലൂചിസോറസ്&oldid=2446850" എന്ന താളിൽനിന്നു ശേഖരിച്ചത്
The article is a derivative under the Creative Commons Attribution-ShareAlike License. A link to the original article can be found here and attribution parties here. By using this site, you agree to the Terms of Use. Gpedia Ⓡ is a registered trademark of the Cyberajah Pty Ltd.