ബളാൽ ഗ്രാമപഞ്ചായത്ത്


കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിലായി കാഞ്ഞങ്ങാട് ബ്ളോക്കിൽ ബളാൽ‍, മാലോം, പരപ്പ (ഭാഗികം) എന്നീ വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 93.2 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ബളാൽ ഗ്രാമപഞ്ചായത്ത്. സമീപത്തായി കോടോം ബേളൂർ പഞ്ചായത്ത് നിൽക്കുന്നു. പരപ്പയുടെ ഒരു ഭാഗം ഈ പഞ്ചായത്തിലാണുള്ളത്.

അതിരുകൾ

  • തെക്ക്‌ - ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, കിനാനൂർ- കരിന്തളം പഞ്ചായത്തുകൾ
  • വടക്ക് -പനത്തടി, കള്ളാർ പഞ്ചായത്തുകൾ
  • കിഴക്ക് - കർണ്ണാടക സംസ്ഥാനത്തിലെ കുടക് പ്രദേശം
  • പടിഞ്ഞാറ് - കോടോം ബേളൂർ‍, കള്ളാർ പഞ്ചായത്തുകൾ

വാർഡുകളും ജനപ്രതിനിധികളും

വാർഡ് പ്രതിനിധി
ATHIKADAVU 2 Smt SANTHA RAGHAVAN
BALAL 2 Smt LYSAMMA GEORGE
MARUTHAMKULAM 2 Smt SHYAMALA GOPALAKRISHNAN
ചുളളി 3 സിബിച്ചൻ പുളിൻങ്കാലായിൽ
DARKHAS 1 Shri CHUNDAMANNIL ABRAHAM MATHEW
PUNJA 2 Shri RAJU KATTAKKAYAM
MAIKAYAM 2 Shri T P THAMPAN
KONNAKKAD 1 Smt MINI MATHEW
MUTTOMKADAVU 1 Smt MONCY JOY
MALOM 3 Smt ROSALIN SIBY
KARYOTTUCHAL 2 Smt LEELA KUNJIKANNAN
ANAMANJAL 2 Shri V C DEVASIA (KUTTICHETTAN)
VELLARIKUNDU 3 Shri THOMAS CHACKO
KALLANCHIRA 1 Smt THAHIRA BASHEER
KANAKAPALLI 1 Shri K ACHUTHAN

സ്ഥിതിവിവരക്കണക്കുകൾ

ജില്ല കാസർഗോഡ്
ബ്ലോക്ക് കാഞ്ഞങ്ങാട്
വിസ്തീർണ്ണം 93.2 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 20,433
പുരുഷന്മാർ 10,321
സ്ത്രീകൾ 10,112
ജനസാന്ദ്രത 219
സ്ത്രീ : പുരുഷ അനുപാതം 980
സാക്ഷരത 84.63%

അവലംബം

"https://ml.wikipedia.org/w/index.php?title=ബളാൽ_ഗ്രാമപഞ്ചായത്ത്&oldid=2426704" എന്ന താളിൽനിന്നു ശേഖരിച്ചത്
The article is a derivative under the Creative Commons Attribution-ShareAlike License. A link to the original article can be found here and attribution parties here. By using this site, you agree to the Terms of Use. Gpedia Ⓡ is a registered trademark of the Cyberajah Pty Ltd.