മദുര ജില്ല

Jump to navigation Jump to search
മദുര ജില്ല, തമിഴ്‌നാട്

തമിഴ്‌നാട് സംസ്ഥാനത്തിലെ 32 ജില്ലകളിൽ ഒന്നാണ്മദുര ജില്ല (തമിഴ്: ലുവ പിഴവ് ഘടകം:Unicode_data-ൽ 469 വരിയിൽ : attempt to index local 'rtl' (a nil value)). ഈ ജില്ലയിലെ ഏറ്റവും വലിയ നഗരമായ മധുര നഗരം ആണ് ജില്ലാസ്ഥാനം. നൂറ്റാണ്ടുകളോളം പാണ്ഡ്യരാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു മധുര. 2001-ലെ കണക്കുകൾ പ്രകാരം മദുര ജില്ലയിലെ ജനസംഖ്യ 2,578,201 ആണ്, ഇതിൽ 56.01% ആളുകൾ നഗരങ്ങളിൽ വസിക്കുന്നു.[1] ഇവിടത്തെ സാക്ഷരത 78.7%ആണ്


അവലംബം

  1. Census 2001
"https://ml.wikipedia.org/w/index.php?title=മദുര_ജില്ല&oldid=2426570" എന്ന താളിൽനിന്നു ശേഖരിച്ചത്
The article is a derivative under the Creative Commons Attribution-ShareAlike License. A link to the original article can be found here and attribution parties here. By using this site, you agree to the Terms of Use. Gpedia Ⓡ is a registered trademark of the Cyberajah Pty Ltd.