മെലാനിയ ട്രംപ്

Jump to navigation Jump to search

മെലാനിയ ട്രംപ്


നിലവിൽ
പദവിയിൽ 
January 20, 2017
പ്രസിഡണ്ട് Donald Trump
മുൻ‌ഗാമി Michelle Obama
ജനനം (1970-04-26) ഏപ്രിൽ 26, 1970 (പ്രായം 49 വയസ്സ്)
Novo Mesto, SR Slovenia,
SFR Yugoslavia
ഭവനംTrump Tower
രാഷ്ട്രീയപ്പാർട്ടി
Republican
ജീവിത പങ്കാളി(കൾ)Donald Trump (വി. 2005–ഇപ്പോഴും) «start: (2005-01-22)»"Marriage: Donald Trump to മെലാനിയ ട്രംപ്" Location: (linkback://ml.wikipedia.org/wiki/%E0%B4%AE%E0%B5%86%E0%B4%B2%E0%B4%BE%E0%B4%A8%E0%B4%BF%E0%B4%AF_%E0%B4%9F%E0%B5%8D%E0%B4%B0%E0%B4%82%E0%B4%AA%E0%B5%8D)
കുട്ടി(കൾ)Barron Trump

മെലാനിയ ട്രംപ് (ജനനപ്പേര് മെലാനിജ നാവ്സ് [mɛˈlaːnija ˈknaːu̯s], ജനനം ഏപ്രിൽ 26, 1970) അമേരിക്കൻ‌ ഐക്യനാടുകളുടെ പ്രഥമവനിതയും പ്രസിഡൻറ് ഡോണാൾഡ് ട്രംപിൻറെ നിലവിലുള്ള പത്നിയുമാണ്. പഴയ യുഗോസ്ലോവിയയിലുൾപ്പെട്ടിരുന്ന സ്ലോവേനിയിൽ ജനിച്ച് മെലാനിയ 2001 മുതൽ അമേരിക്കൻ ഐക്യനാടുകളിലെ സ്ഥിരതാമസക്കാരിയും 2006 മുതൽ യു.എസ്. പൌരയുമാണ്. ഡൊണാൾഡ് ട്രംപിനെ വിവാഹം കഴിക്കുന്നതിനു മുമ്പ് അവർ ഒരു മോഡലായിരുന്നു. 1825 ൽ ലൂയിസ ആഡംസിനു ശേഷം, അമേരിക്കൻ ഐക്യനാടുകളിലെ വിദേശത്തു ജനിച്ച രണ്ടാമത്തെ പ്രഥമവനിതയാണ് മെലാനിയ ട്രംപ്.

"https://ml.wikipedia.org/w/index.php?title=മെലാനിയ_ട്രംപ്&oldid=3068318" എന്ന താളിൽനിന്ന് ശേഖരിച്ചത്
The article is a derivative under the Creative Commons Attribution-ShareAlike License. A link to the original article can be found here and attribution parties here. By using this site, you agree to the Terms of Use. Gpedia Ⓡ is a registered trademark of the Cyberajah Pty Ltd.