വിക്കിപീഡിയ:എഴുത്തുകളരി

Jump to navigation Jump to search
പ്രമാണം:എഴുത്തുകളരി.svgഎഴുത്തുകളരി.svg

ഈ താൾ നിങ്ങൾക്ക് എഴുത്തുകളരി ആയി ഉപയോഗിക്കാവുന്നതാണ്. (തിരുത്തുക) എന്ന കണ്ണി അതിനുപയോഗിക്കുക. ലേഖനങ്ങൾ ഫോർമാറ്റ് ചെയ്യുന്നതിൽ നിങ്ങൾക്കുള്ള കഴിവുകൾ ഇവിടെ പരീക്ഷിക്കുക. ഉള്ളടക്കം എഴുതി ചേർത്തതിന് ശേഷം “സേവ് ചെയ്യുക” എന്ന ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ എഴുതിയവ സേവ് ചെയ്യപ്പെടുന്നതാണ്. നിങ്ങൾ എഴുത്തുകളരിയിൽ ചേർക്കുന്ന കാര്യങ്ങൾ മറ്റൊരാൾ വന്ന് പരീക്ഷണങ്ങൾ തുടരുന്നത് വരേയ്‌ക്കുമേ കാണുകയുള്ളൂ.

നിങ്ങളുടെ സിസ്റ്റത്തിലുള്ള മലയാളം കീബോർഡ് ഉപയോഗിച്ച് വിക്കിയിലും എഴുതാം. അതല്ലെങ്കിൽ മലയാളത്തിൽ എഴുതുന്നതിനായി യു.എൽ.എസ് എന്ന വിക്കിപീഡിയയിലെ എഴുത്തുപകരണം ഉപയോഗിക്കാം. ഇതിനായി ഇടതുവശത്തെ കണ്ണികളുടെ പട്ടികയിൽ ഇതരഭാഷകളിൽ എന്നതിനൊപ്പം കാണുന്ന പൽച്ചക്രത്തിന്റെ അടയാളത്തിൽ അമർത്തുക. അപ്പോൾ ദൃശ്യമാകുന്നു "ഭാഷാ സജ്ജീകരണങ്ങൾ" എന്നതിൽ അമർത്തുമ്പോൾ കീബോഡിന്റെ പടത്തോടുകൂടിയ എഴുത്ത് എന്ന കണ്ണികാണാം. അത് അമർത്തിയാൽ എഴുത്തുപകരണം സജ്ജമാക്കുവാനുള്ള കണ്ണി ലഭിക്കും. അതിൽ അമർത്തിയാൽ നിങ്ങളുടെ താല്പര്യാനുസരണമുള്ള എഴുത്തുപകരണം - മൊഴിയും ഇൻസ്ക്രിപ്റ്റും - അവിടെ കാണാം. ആവശ്യമുള്ളത് തെരഞ്ഞെടുക്കുക. ഇത് സജ്ജമാക്കിക്കഴിഞ്ഞാൽ കീബോർഡിൽ ctrl+M ഉപയോഗിച്ച് ഇംഗ്ലീഷിൽ നിന്നും മലയാളത്തിലേക്കും തിരിച്ചും ടൈപ്പ് ചെയ്യാം.

അതല്ല താങ്കൾക്ക് മലയാളം ട്രാൻസ്ലിറ്ററേഷൻ സോഫ്റ്റ് വെയറുകൾ ഉപയോഗിക്കാനാണ്‌ താല്പര്യമെങ്കിൽ http://varamozhi.sourceforge.net എന്ന സൈറ്റിൽ ലഭ്യമായിട്ടുള്ള വരമൊഴി എഡിറ്ററോ, കീ മാജിക്കോ, മൊഴി കീമാപ്പോ മറ്റേതെങ്കിലും ടൂളുകളോ താങ്കൾക്ക് ഉപയോഗിക്കാവുന്നതാണു്.
!-- ഇതിനു താഴെ താങ്കൾക്ക് പരീക്ഷണങ്ങൾ നടത്താവുന്നതാണ് ->

അമലതരം

പഠനശാഖ ഭൗതികശാസ്ത്രത്തിൽ ശബ്ദം ഒരു ദ്രശ്യമാണ്, അത് ഒരു ഗ്യാസ്, ലിക്വിഡ് അല്ലെങ്കിൽ സോളിഡ് പോലെയുള്ള ഒരു പ്രക്ഷേപണ മാധ്യമം വഴി സമ്മർദങ്ങളുള്ള ഒരു ശബ്ദ തരംഗമായി സാധാരണയായി പ്രചരിപ്പിക്കുന്നു.

മനുഷ്യ ഫിസിയോളജി, സൈക്കോളജി എന്നിവയിൽ, അത്തരം തരംഗങ്ങളുടെ സ്വീകരണം, തലച്ചോറിന്റെ അവബോധം എന്നിവയാണ് ശബ്ദം. [1] ആവൃത്തി 20 ഡിഎച്ച്സിനും 20 kHz നും ഇടയിലായിരിയ്ക്കുമ്പോൾ മനുഷ്യർക്ക് ശബ്ദ തരംഗങ്ങൾ മാത്രം കേൾക്കാൻ കഴിയും. 20 kHz ന് മുകളിലുള്ള ശബ്ദം അൾട്രാസൗണ്ട് ആണ്, മനുഷ്യർക്ക് അത് ഗ്രഹിക്കാൻ കഴിയാത്തതാണ്. 20 Hz ന് താഴെയുള്ള സൗണ്ട് വേകൾ ഇൻഫ്രാസൗണ്ട് എന്ന് അറിയപ്പെടുന്നു. വിവിധ ജന്തുജാലങ്ങളുടെ കേൾവി ശ്രേണികൾ വ്യത്യസ്തമായിരിക്കും.മഹാഭാരത പഠനങ്ങൾ ഇരാവതി കാർവേ കട്ടികൂട്ടിയ എഴുത്ത് ജ്യോതിഷ ഭൂഷണം പ്രണവം രാമഭദ്രൻ

ചവറ നല്ലേഴ്ത്തുമുക്ക് അരതകണ്ടാസ്വാമി സ്കേത്രത്തിന് തെക്കുവശം പനം തോടിൽ ജംക്ഷൻ,വാസ്തു,ജ്യോതിഷം,താന്ത്രിക വിധി പ്രകാരമുള്ള പൂജ വിധികൾ മുതലായവ,9526335679,9400919351.

കേരള സർവകലാശാല

- ഇതിനു മുകളിൽ താങ്കൾക്ക് പരീക്ഷണങ്ങൾ നടത്താവുന്നതാണ്. -->

The article is a derivative under the Creative Commons Attribution-ShareAlike License. A link to the original article can be found here and attribution parties here. By using this site, you agree to the Terms of Use. Gpedia Ⓡ is a registered trademark of the Cyberajah Pty Ltd.