ഗുജറാത്തി ഭാഷ

(Gujarati language എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഗുജറാത്തി
ગુજરાતી Gujǎrātī
Regionഇന്ത്യ,പാകിസ്താൻ, കെനിയ, സിംഗപ്പൂർ, ടാൻസാനിയ, ഉഗാണ്ട, സാംബിയ, ദക്ഷിണാഫ്രിക്ക, അമേരിക്കൻ ഐക്യനാടുകൾ, യുണൈറ്റഡ് കിങ്ഡം, കാനഡ
Native speakers
4.61 കോടി [1] (1991-ൽ)
Gujarati script
Official status
Official language in
Gujarat (India)
Language codes
ISO 639-1gu
ISO 639-2guj
ISO 639-3guj

ഇന്ത്യയിൽ ഗുജറാത്ത്‌ സംസ്ഥാനത്തിലെ പ്രധാന സംസാരഭാഷയാണ്‌ ഗുജറാത്തി ഭാഷ. 2001-ലെ സെൻസസ് കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഈ ഭാഷ സംസാരിക്കുന്നവരുടെ എണ്ണം 4,60,91,617 ആണ്‌ [2]. ഇതിൽ 4,27,68,386 പേർ ഗുജറാത്തിലാണ്‌, മഹാരാഷ്ട്ര (23,15,409), തമിഴ് നാട്(2,02,612), മദ്ധ്യപ്രദേശ്(1,98,140) എന്നീ സംസ്ഥാനങ്ങളിലും ഗുജറാത്തി ഭാഷ സംസാരിക്കുന്നവരുടെ കാര്യമായ സാന്നിദ്ധ്യമുണ്ട്. [3] കൂടാതെ പാകിസ്താൻ, കെനിയ, സിംഗപ്പൂർ, ടാൻസാനിയ, ഉഗാണ്ട, സാംബിയ, ദക്ഷിണാഫ്രിക്ക, അമേരിക്കൻ ഐക്യനാടുകൾ, യുണൈറ്റഡ് കിങ്ഡം, കാനഡ തുടങ്ങിയ പല രാജ്യങ്ങളിലേക്കും കുടിയേറിയ ഗുജറാത്തികളും അവരുടെ പുതിയ തലമുറകളിൽ‌പ്പെട്ടവരും ഗുജറാത്തിഭാഷ ഉപയോഗിച്ചു് വരുന്നു. മഹാത്മാഗാന്ധി, സർദാർ വല്ലഭായി പട്ടേൽ, മുഹമ്മദലി ജിന്ന എന്നിവരുടെ മാതൃഭാഷ ഗുജറാത്തിയായിരുന്നു.

അവലംബം

  1. http://www.ethnologue.com/show_language.asp?code=guj
  2. http://www.censusindia.gov.in/Census_Data_2001/Census_Data_Online/Language/Statement4.htm
  3. http://www.censusindia.gov.in/Census_Data_2001/Census_Data_Online/Language/parta.htm

പുറത്തേക്കുള്ള കണ്ണികൾ

Wikipedia
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ ഗുജറാത്തി ഭാഷ പതിപ്പ്


Flag of India.svg ഭാരതത്തിലെ ഔദ്യോഗിക ഭാഷകൾ
ഫെഡറൽതല ഔദ്യോഗിക ഭാഷകൾ
ഇംഗ്ലീഷ്ഹിന്ദി
സംസ്ഥാനതല ഔദ്യോഗിക ഭാഷകൾ
ആസ്സാമീസ്ബംഗാളിബോഡോദോഗ്രിഗോണ്ടിഗുജറാത്തിഹിന്ദികന്നഡകശ്മീരികൊങ്കണിമലയാളംമൈഥിലിമണിപ്പൂരിമറാഠിനേപ്പാളി ഒറിയപഞ്ചാബിസംസ്കൃതംസന്താലിസിന്ധിതമിഴ്തെലുങ്ക്ഉർദു
"https://ml.wikipedia.org/w/index.php?title=ഗുജറാത്തി_ഭാഷ&oldid=2584831" എന്ന താളിൽനിന്നു ശേഖരിച്ചത്
The article is a derivative under the Creative Commons Attribution-ShareAlike License. A link to the original article can be found here and attribution parties here. By using this site, you agree to the Terms of Use. Gpedia Ⓡ is a registered trademark of the Cyberajah Pty Ltd.