പ്രധാന താൾ

Jump to navigation Jump to search
വിഹഗവീക്ഷണം

അംഗത്വം

അം അഃ
അക്ഷരമാലാസൂചിക (സമഗ്രം)2downarrow.png
തിരഞ്ഞെടുത്ത ലേഖനം തിരഞ്ഞെടുത്ത ലേഖനം
Crystal Clear action bookmark.png എ.ടി.കെ
Crystal Clear action bookmark.png ചില്ലുകൾ തകർത്ത രാത്രി
Crystal Clear action bookmark.png ഇന്ദിരാ ഗാന്ധി
എ.ടി.കെ ക്ലബ്ബിന്റെ ഔദ്യോഗിക ലോഗോ

ഇന്ത്യൻ സൂപ്പർ ലീഗിലെ കൊൽക്കത്തയെ പ്രതിനിധികരിക്കുന്ന ടീമാണ് എ.ടി.കെ..ആദ്യ മൂന്നു വർഷങ്ങളിൽ അത്‌ലറ്റിക്കോ ഡി കൊൽക്കത്ത എന്ന പേരിൽ അറിയപ്പെട്ട എ.ടി.കെ. 2014 മേയ് 7 ന് ലീഗിലെ ആദ്യ ടീമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ സൗരവ് ഗാംഗുലിയുടെയും ലാലിഗയിലെ ടീമായ അത്‌ലറ്റിക്കോ മാഡ്രിഡിന്റെയും വ്യാപാരികളായ ഹർഷവർദ്ധൻ നെയോട്ടിയയുടെയും സഞ്ജീവ് ഗോയൻകയുടെയും ഉടമസ്ഥതയിലാണ് സ്ഥാപിതമായത്. പ്രഥമ സീസണിലെ ജേതാക്കളായ കൊൽക്കത്ത ആദ്യ രണ്ടു വർഷങ്ങളിൽ സ്പെയിൻകാരനായ അന്റോണിയോ ലോപസ് ഹബാസിന്റെ കീഴിലാണ് ഇറങ്ങിയത്. മൂന്നാം സീസണിൽ മുൻ വില്ലറയൽ പരിശീലകനായ ജോസ് ഫ്രാൻസിസ്കോ മൊലിനയുടെ കീഴിൽ ഇറങ്ങിയ കൊൽക്കത്ത രണ്ടാം തവണയും ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം നേടി. നിലവിൽ മുൻ മാഞ്ചസ്റ്ററ്റർ യുണെറ്റഡ് താരമായിരുന്ന ടെഢി ഷെരിംഹാം ആണ് പരിശീലകൻ.

ഈ ലേഖനം കൂടുതൽ വായിക്കുക...‍Crystal Clear action 2rightarrow.png
കൂടുതൽ വായിക്കുക...
തിരഞ്ഞെടുത്ത ലേഖനങ്ങൾFolder-favorites.png
തിരഞ്ഞെടുത്ത ലേഖനങ്ങൾ
സംശോധനായജ്ഞംExquisite-kcontrol.png
സംശോധനായജ്ഞം
തിരഞ്ഞെടുക്കാവുന്ന ‍ലേഖനങ്ങൾExquisite-kmenu a.png
തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ
തിരുത്തുക
പുതിയ ലേഖനങ്ങളിൽ നിന്ന് പുതിയ ലേഖനങ്ങളിൽ നിന്ന്
അന്ന ഫാരിസ്
  • ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പ് ബംഗാളിലെ ചിറ്റഗോങ് ഡിവിഷനിലുള്ള നൊവക്കലി പ്രവിശ്യയിൽ നടന്ന ആസൂത്രിത കൊലപാതകങ്ങളും അതിനോടനുബന്ധിച്ചു നടന്ന അക്രമങ്ങളുമാണ് നൊവക്കലി കലാപങ്ങൾ എന്നറിയപ്പെടുന്നത്. >>>
  • ത്യാഗരാജ സ്വാമികളുടെ ഘനരാഗ പഞ്ചരത്നകൃതികളിൽ നാലാമത്തെ കൃതിയുടെ സാഹിത്യവും അർത്ഥവും: ത്യാഗരാജസ്വാമികളുടെ ഘനരാഗ കൃതികളിൽ നാലാമത്തെ കൃതിയാണ് കനകനരുചിരാ.>>>
  • ബുൻവാങ്സ (" ഫ്രാൻഗ്രാന്റ് ഇംപീരിയൽ ടെമ്പിൾ") എന്നത് കൊറിയയിലെ പഴയ സില്ല കാലഘട്ടത്തിലെ ഒരു ക്ഷേത്ര സമുച്ചയമാണ്.>>>
ബുൻവാങ്സ
  • ഗോഡ്സ് ഐ ഒരു തടിയിൽ നൂൽ കൊണ്ട് രൂപകൽപ്പന ചെയ്തുകൊണ്ട് നിർമ്മിക്കുന്ന ( സ്പാനിഷ് ഭാഷയിൽ , ഓജോ ഡി ഡിയോസ് ) ആത്മീകവും സാങ്കല്പികവുമായ ഒരു വസ്തുവാണ്. >>>
ഗോഡ്സ് ഐ
  • വീ.പി സാരഥിയുടെ കഥക്ക് എം ആർ ജോസഫ് തിരക്കഥയും സംഭാഷണവും രചിച്ച് എ.ബി. രാജ് സംവിധാനം ചെയ്ത് ശ്രീ സായി പ്രൊഡക്ഷൻസിന്റെ ബാനറിൽ ആർ എസ് ശ്രീനിവാസൻ നിർമ്മിച്ച് 1976ൽ പുറത്തിറങ്ങിയ ചിത്രമാണ്സീമന്തപുത്രൻ.>>>
  • ആറ് കാർബൺ ആറ്റങ്ങളോടുകൂടിയ മോണോ സാക്കറൈഡാണ് ഹെക്സോസ് (Hexose).>>>
  • ബാലദേവ്ജ്യൂ ക്ഷേത്രം ഒഡിഷയിലെ കേന്ദ്രപ്പാറയിൽ ഇച്ചഹപുർ (തുളസി ഖേത്ര) എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന വളരെ പ്രശസ്തമായ ഒരു ക്ഷേത്രമാണ്.>>>
ബാലദേവ്ജ്യൂ ക്ഷേത്രം
  • സെന്റ് പിയറിയിലെയും മിക്വലോണിലെയും മൂന്നു പ്രധാന ദ്വീപുകളിലൊന്നാണ് സെന്റ് പിയറി ഐലന്റ്.>>>
പുതിയ ലേഖനങ്ങൾCrystal Clear action 2rightarrow.png
കൂടുതൽ പുതിയ ലേഖനങ്ങൾക്ക്...
തിരുത്തുക
Camera-photo.svg ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം
കോട്ടപ്പടി സ്റ്റേഡിയം

കേരളത്തിൽ മലപ്പുറം ജില്ലയിലെ ഒരു പ്രധാന ഫുട്ബോൾ സ്റ്റേഡിയമാണ് കോട്ടപ്പടി സ്റ്റേഡിയം. കേരള സർക്കാറിനു കീഴിലുള്ള റവന്യൂ വകുപ്പ് മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിലിന് പാട്ടത്തിനു നൽകിയ 2.79 ഏക്കർ സ്ഥലത്താണ് ഇത് നിർമ്മിച്ചിട്ടുള്ളത്. ഗാലറിയും പവിലിയനും ഉൾപ്പെടെ 10000 പേർക്ക് വരെ ഇരിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. ടീമുകൾക്കുള്ള ഡ്രെസിങ് റൂം, വിശ്രമ മുറി, റഫറിമാർക്കുള്ള മുറി, വി.ഐ.പി പവിലിയൻ,അതിഥികൾക്കായുള്ള രണ്ട് മുറികൾ, വൈദ്യസഹായത്തിനുള്ള സൗകര്യങ്ങൾ എന്നിവ സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുണ്ട്. മലപ്പുറം ബസ് സ്റ്റാന്റിൽ നിന്നും കോഴിക്കോട് റോഡ് വഴി സഞ്ചരിച്ചാൽ കോട്ടപ്പടി മാർക്കറ്റിനു സമീപമുള്ള കോട്ടപ്പടി സ്റ്റേഡിയത്തിൽ എത്തിച്ചേരാം. 2014 മെയ് മാസത്തിലാണ് ഈ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത്. അന്നത്തെ സംസ്ഥാന കായിക വകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ആയിരുന്നു ഉദ്ഘാടകൻ.

ഛായാഗ്രഹണം: ശബരീഷ്
തിരഞ്ഞെടുത്ത ചിത്രങ്ങൾ‍Folder-Images.png
തിരഞ്ഞെടുത്ത ചിത്രങ്ങൾ
തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾGthumb.png
തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ
ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻGthumb.png
ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻ
ചരിത്രരേഖ ചരിത്രരേഖ
 ഇന്നലെ
 ഇന്ന്
 നാളെ
ഓഗസ്റ്റ് 21
വാർത്തകൾ വാർത്തകൾ
 വിക്കി വാർത്തകൾ
2018
  • 2018 ഓഗസ്റ്റിൽ മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 58,000 പിന്നിട്ടു.
  • 2018 മേയ് 19-ന് മലയാളം വിക്കിപീഡിയയിലെ ആകെ തിരുത്തലുകളുടെ എണ്ണം 28 ലക്ഷം കവിഞ്ഞു.
  • 2018 ഏപ്രിലിൽ മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 56,000 പിന്നിട്ടു.
  • 2018 മാർച്ചിൽ മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 55,000 പിന്നിട്ടു.

2017

  • 2017 ജൂണിൽ മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 51,000 പിന്നിട്ടു.
  • 2017 മേയ്യിൽ മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 50,000 പിന്നിട്ടു.
  • 2017 മാർച്ച് 23-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 48,700 പിന്നിട്ടു.
പത്തായംCrystal Clear action 2rightarrow.png
പത്തായം

തിരുത്തുക

വിക്കിപീഡിയയുടെ മറ്റു മേഖലകൾ വിക്കിപീഡിയയുടെ മറ്റു മേഖലകൾ
സഹായമേശCrystal 128 khelpcenter.png
സഹായമേശ
വിക്കിപീഡിയ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾ ഉന്നയിക്കുവാൻ.
വിക്കി പഞ്ചായത്ത്വിക്കി പഞ്ചായത്ത് (ചെറുത്).png
വിക്കി പഞ്ചായത്ത്
വിക്കിപീഡിയ സംബന്ധമായ സംവാദങ്ങൾക്ക്, സാങ്കേതികം, നയങ്ങൾ, പലവക തുടങ്ങിയവ.
വിക്കി സമൂഹംWiki-help.png
വിക്കി സമൂഹം
വിക്കിപീഡിയ ഉപയോക്താക്കളുടെ സംഗമ വേദി. വാർത്തകൾ, അറിയിപ്പുകൾ, പുതിയ സംരംഭങ്ങൾ തുടങ്ങിയവ.
കാര്യനിർവാഹരുടെ ശ്രദ്ധയ്ക്ക്Appunti architetto franc 01.svg
കാര്യനിർവാഹകരുടെ ശ്രദ്ധയ്ക്ക്
കാര്യനിർവാഹകരുടെ അടിയന്തര ശ്രദ്ധപതിയേണ്ട കാര്യങ്ങൾ അറിയിക്കുവാൻ.
Wbar white.jpg
വിക്കിമീഡിയ സംരംഭങ്ങൾ വിക്കിമീഡിയ സംരംഭങ്ങൾ
 മലയാളം
 മറ്റുള്ളവ
വിക്കിമീഡിയ ഫൗണ്ടേഷൻ ആതിഥേയത്വം വഹിക്കുന്ന, ലാഭേച്ഛയില്ലാത്ത പ്രസ്ഥാനമാണ് വിക്കിപീഡിയ, കൂടാതെ വിവിധ മേഖലകളിലുള്ള പദ്ധതികൾക്കും ഇത് ആതിഥ്യം വഹിക്കുന്നു:
Wiktionary-logo-ml-without-text.svg
വിക്കിനിഘണ്ടു
നിഘണ്ടുവും ശബ്ദകോശവും
Wikiquote-logo.svg
വിക്കിചൊല്ലുകൾ
ഉദ്ധരണികളുടെ ശേഖരം
Wikisource-logo.svg
വിക്കിഗ്രന്ഥശാല
സ്വതന്ത്ര പുസ്തകാലയം
Wikibooks-logo.svg
വിക്കിപാഠശാല
സ്വതന്ത്ര പഠനസഹായികളും ലഘുലേഖകളും
Wikiversity-logo-beta.png
വിക്കിസർവ്വകലാശാല
സ്വതന്ത്ര പഠന സാമഗ്രികളും പ്രവർത്തനങ്ങളും (ബീറ്റ)
Wikimedia-logo.svg
മെറ്റാ-വിക്കി
വിക്കിമീഡിയ സംരംഭങ്ങളുടെ ഏകോപനം


Wbar white.jpg
Crystal Clear app internet.png ഇതര ഭാഷകളിൽ

2002 ഡിസംബർ 21-ന് തുടക്കമിട്ടതാണ് മലയാളം വിക്കിപീഡിയ. നിലവിൽ ഇവിടെ 58,125 ലേഖനങ്ങളുണ്ട്. വിവിധ ലോകഭാഷകളിൽ വിക്കിപീഡിയകൾ നിലവിലുണ്ട്; അവയിൽ ബൃഹത്തായവ താഴെ കൊടുത്തിരിക്കുന്നു.

  • 1, 50,000-നു മുകളിൽ ലേഖനങ്ങളുള്ളവ: العربية · Bahasa Indonesia · Bahasa Melayu · Català · Čeština · Dansk · Esperanto · فارسی · 한국어 · Lietuvių · Magyar · Norsk · Română · Slovenčina · Српски / srpski · Suomi · Svenska · Tiếng Việt · Türkçe · Українська · 中文
  • 50, 000-നു മുകളിൽ ലേഖനങ്ങളുള്ളവ: Български · Eesti · Ελληνικά · English (simple) · Euskara · Galego · עברית · Hrvatski · Norsk nynorsk · Slovenščina · Srpskohrvatski / српскохрватски · தமிழ் · ไทย
  • സമ്പൂർണ്ണ പട്ടിക · ബഹുഭാഷാഏകോപനം


    "https://ml.wikipedia.org/w/index.php?title=പ്രധാന_താൾ&oldid=1675130" എന്ന താളിൽനിന്നു ശേഖരിച്ചത്
    The article is a derivative under the Creative Commons Attribution-ShareAlike License. A link to the original article can be found here and attribution parties here. By using this site, you agree to the Terms of Use. Gpedia Ⓡ is a registered trademark of the Cyberajah Pty Ltd.