പ്രധാന താൾ

Jump to navigation Jump to search
വിഹഗവീക്ഷണം

അംഗത്വം

അം അഃ
അക്ഷരമാലാസൂചിക (സമഗ്രം)2downarrow.png
തിരഞ്ഞെടുത്ത ലേഖനം തിരഞ്ഞെടുത്ത ലേഖനം
Crystal Clear action bookmark.png നാസികളുടെ പുസ്തകം കത്തിക്കൽ
Crystal Clear action bookmark.png എ.ടി.കെ
Crystal Clear action bookmark.png ചില്ലുകൾ തകർത്ത രാത്രി
ബെർളിനിൽ പുസ്തകങ്ങൾ അഗ്നിക്കിരയാക്കുന്നു, മെയ് 1933

1930 കളിൽ പുസ്തകവിരോധത്തിന്റെ ഭാഗമായി ജർമൻ സ്റ്റുഡന്റ്സ് യൂണിയൻ ( "DSt") നാസി ജർമനിയിലും ഓസ്ട്രിയയിലും നടത്തിയ പുസ്തകം കത്തിക്കലുകളാണ് നാസികളുടെ പുസ്തകം കത്തിക്കൽ (The Nazi book burnings) എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. നാസിസത്തെ എതിർക്കുകയോ അല്ലെങ്കിൽ നാസിസത്തെ അട്ടിമറിക്കാൻ ശ്രമിക്കുകയോ ചെയ്യുന്ന പ്രത്യയശാസ്ത്രങ്ങൾ അടങ്ങിയ പുസ്തകങ്ങളെയാണ് അവർ ലക്ഷ്യം വച്ചത്. ഇവയിൽ ജൂതർ, യുദ്ധവിരുദ്ധർ, മതവിഭാഗങ്ങൾ, ക്ലാസിക്കൽ ലിബറലുകൾ, അനാർക്കിസ്റ്റുകൾ, സോഷ്യലിസ്റ്റുകൾ, കമ്മ്യൂണിസ്റ്റ് എഴുത്തുകാർ എന്നിവരുടെ പുസ്തകങ്ങൾ ഉൾപ്പെട്ടിരുന്നു. ആദ്യമായി കത്തിച്ചവയിൽ കാൾ മാർക്സിന്റെയും കൗൾ കൗട്‌സ്കിയുടെയും പുസ്തകങ്ങൾ ഉൾപ്പെട്ടിരുന്നു

ഈ ലേഖനം കൂടുതൽ വായിക്കുക...‍Crystal Clear action 2rightarrow.png
കൂടുതൽ വായിക്കുക...
തിരഞ്ഞെടുത്ത ലേഖനങ്ങൾFolder-favorites.png
തിരഞ്ഞെടുത്ത ലേഖനങ്ങൾ
സംശോധനായജ്ഞംExquisite-kcontrol.png
സംശോധനായജ്ഞം
തിരഞ്ഞെടുക്കാവുന്ന ‍ലേഖനങ്ങൾExquisite-kmenu a.png
തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ
തിരുത്തുക
പുതിയ ലേഖനങ്ങളിൽ നിന്ന് പുതിയ ലേഖനങ്ങളിൽ നിന്ന്
  • കിഴക്കൻ നേപ്പാളിലെ പ്രവിശ്യ നമ്പർ ഒന്നിലെ പതിനാല് ജില്ലകളിൽ ഒന്നാണ് ഭോജ്പുർ ജില്ല. >>>
ഭോജ്പുർ ജില്ല
  • അയാം ലെജൻഡ് എന്നത് 2007-ൽ ഫ്രാൻസിസ് ലോറൻസിന്റെ സംവിധാനത്തിൽ വിൽ സ്മിത്ത് നായകനായി പുറത്തിറങ്ങിയ അമേരിക്കൻ പോസ്റ്റ്-അപ്പോകാലിപ്റ്റിക്ക് ശാസ്ത്രസാങ്കൽപ്പിക ചലച്ചിത്രമാണ്. >>>
  • പ്രശസ്ത സംസ്കൃതപണ്ഡിതനും വേദജ്ഞനുമായിരുന്നു ഒ.എം.സി. നാരായണൻ നമ്പൂതിരിപ്പാട്.>>>
  • സിറ്റാക്കുലിഡേ കുടുംബത്തിൽ കാണപ്പെടുന്ന തത്തയുടെ ഒരു ഇനം ആണ് ഡസ്ക്കി ലോറി.>>>
ഡസ്ക്കി ലോറി
  • 1910- ൽ അലഹബാദിലെ സരളാദേവി ചൗഥുരാണി സ്ഥാപിച്ച ഇന്ത്യയിലെ ആദ്യ വനിത സംഘടനയാണ് ഭാരതീയ സ്ത്രീ മഹാമണ്ഡൽ. >>>
എലിപ്പെട്ടി
വിശക്കുന്ന ജലം
  • കിഴക്കൻ നേപ്പാളിലെ പ്രവിശ്യാ നമ്പർ ഒന്നിലെ 14 ജില്ലകളിൽ ഒന്നാണ് ധൻകുടാ ജില്ല.>>>
പുതിയ ലേഖനങ്ങൾCrystal Clear action 2rightarrow.png
കൂടുതൽ പുതിയ ലേഖനങ്ങൾക്ക്...
തിരുത്തുക
Camera-photo.svg ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം
പാവൽ

ഉഷ്ണ, മിത-ശീതോഷ്ണ മേഖലകളിൽ വളരുന്നതും വെള്ളരി വർഗ്ഗത്തിലുള്ളതും, ഭക്ഷ്യയോഗ്യമായ അതിന്റെ ഫലത്തിനായി ഏഷ്യ, ആഫ്രിക്ക, കരീബിയൻ പ്രദേശങ്ങൾ എന്നിവിടങ്ങിൽ സമൃദ്ധമായി കൃഷിചെയ്യുന്നതുമായ ഒരു വള്ളിച്ചെടിയാണ് പാവൽ. പാവയ്ക്ക എന്ന് അറിയപ്പെടുന്ന ഇതിന്റെ ഫലം കയ്പ്പ് രസമുള്ളതുമാണ്. ആയതിനാൽ ഇത് കയ്പക്ക എന്ന പേരിലും അറിയപ്പെടുന്നു. പാവയ്ക്കയുടെ പെൺ പൂവ് ആണ് ചിത്രത്തിൽ

ഛായാഗ്രഹണം : സാനു എൻ
തിരഞ്ഞെടുത്ത ചിത്രങ്ങൾ‍Folder-Images.png
തിരഞ്ഞെടുത്ത ചിത്രങ്ങൾ
തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾGthumb.png
തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ
ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻGthumb.png
ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻ
ചരിത്രരേഖ ചരിത്രരേഖ
 ഇന്നലെ
 ഇന്ന്
 നാളെ
ഒക്ടോബർ 15
  • 1582 - ഗ്രിഗറി പതിമൂന്നാമൻ മാർപാപ്പ ഗ്രിഗോറിയൻ കലണ്ടർ നടപ്പിലാക്കി.
  • 1815 - നെപ്പോളിയൻ ബോണപ്പാർട്ടിനെ സെന്റ് ഹെലെന ദ്വീപിലേക്ക് നാടുകടത്തി.
  • 1878 - എഡിസൺ ഇലക്ട്രിക് കമ്പനി (ഇപ്പോഴത്തെ ജെനറൽ ഇലക്ട്രിക്കൽസ്) പ്രവർത്തനമാരംഭിച്ചു.
  • 1917 - ഒന്നാം ലോകമഹായുദ്ധകാലത്ത് ജർമ്മനിക്ക് വേണ്ടി ചാരപ്പണി നടത്തി എന്ന കുറ്റത്തിന് ഡച്ച് നർത്തകി മാതാ ഹരിയെ വെടി വെച്ച് കൊന്നു.
  • 1932 - ടാറ്റ എയർലൈൻസ് (ഇപ്പോഴത്തെ എയർ ഇന്ത്യ) ആദ്യത്തെ വിമാന സർവീസ് ആരംഭിച്ചു.
  • 1990 - യു.എസ്.എസ്.ആർ. പ്രസിഡന്റ് മിഖായൽ ഗോർബച്ചേവിന് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.
വാർത്തകൾ വാർത്തകൾ
 വിക്കി വാർത്തകൾ
2018
  • 2018 സെപ്റ്റംബർ 28-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 59,000 പിന്നിട്ടു.
  • 2018 ഓഗസ്റ്റിൽ മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 58,000 പിന്നിട്ടു.
  • 2018 മേയ് 19-ന് മലയാളം വിക്കിപീഡിയയിലെ ആകെ തിരുത്തലുകളുടെ എണ്ണം 28 ലക്ഷം കവിഞ്ഞു.
  • 2018 ഏപ്രിലിൽ മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 56,000 പിന്നിട്ടു.
  • 2018 മാർച്ചിൽ മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 55,000 പിന്നിട്ടു.

2017

  • 2017 ജൂണിൽ മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 51,000 പിന്നിട്ടു.
  • 2017 മേയ്യിൽ മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 50,000 പിന്നിട്ടു.
  • 2017 മാർച്ച് 23-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 48,700 പിന്നിട്ടു.
പത്തായംCrystal Clear action 2rightarrow.png
പത്തായം

തിരുത്തുക

വിക്കിപീഡിയയുടെ മറ്റു മേഖലകൾ വിക്കിപീഡിയയുടെ മറ്റു മേഖലകൾ
സഹായമേശCrystal 128 khelpcenter.png
സഹായമേശ
വിക്കിപീഡിയ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾ ഉന്നയിക്കുവാൻ.
വിക്കി പഞ്ചായത്ത്വിക്കി പഞ്ചായത്ത് (ചെറുത്).png
വിക്കി പഞ്ചായത്ത്
വിക്കിപീഡിയ സംബന്ധമായ സംവാദങ്ങൾക്ക്, സാങ്കേതികം, നയങ്ങൾ, പലവക തുടങ്ങിയവ.
വിക്കി സമൂഹംWiki-help.png
വിക്കി സമൂഹം
വിക്കിപീഡിയ ഉപയോക്താക്കളുടെ സംഗമ വേദി. വാർത്തകൾ, അറിയിപ്പുകൾ, പുതിയ സംരംഭങ്ങൾ തുടങ്ങിയവ.
കാര്യനിർവാഹരുടെ ശ്രദ്ധയ്ക്ക്Appunti architetto franc 01.svg
കാര്യനിർവാഹകരുടെ ശ്രദ്ധയ്ക്ക്
കാര്യനിർവാഹകരുടെ അടിയന്തര ശ്രദ്ധപതിയേണ്ട കാര്യങ്ങൾ അറിയിക്കുവാൻ.
Wbar white.jpg
വിക്കിമീഡിയ സംരംഭങ്ങൾ വിക്കിമീഡിയ സംരംഭങ്ങൾ
 മലയാളം
 മറ്റുള്ളവ
വിക്കിമീഡിയ ഫൗണ്ടേഷൻ ആതിഥേയത്വം വഹിക്കുന്ന, ലാഭേച്ഛയില്ലാത്ത പ്രസ്ഥാനമാണ് വിക്കിപീഡിയ, കൂടാതെ വിവിധ മേഖലകളിലുള്ള പദ്ധതികൾക്കും ഇത് ആതിഥ്യം വഹിക്കുന്നു:
Wiktionary-logo-ml-without-text.svg
വിക്കിനിഘണ്ടു
നിഘണ്ടുവും ശബ്ദകോശവും
Wikiquote-logo.svg
വിക്കിചൊല്ലുകൾ
ഉദ്ധരണികളുടെ ശേഖരം
Wikisource-logo.svg
വിക്കിഗ്രന്ഥശാല
സ്വതന്ത്ര പുസ്തകാലയം
Wikibooks-logo.svg
വിക്കിപാഠശാല
സ്വതന്ത്ര പഠനസഹായികളും ലഘുലേഖകളും
Wikiversity-logo-beta.png
വിക്കിസർവ്വകലാശാല
സ്വതന്ത്ര പഠന സാമഗ്രികളും പ്രവർത്തനങ്ങളും (ബീറ്റ)
Wikimedia-logo.svg
മെറ്റാ-വിക്കി
വിക്കിമീഡിയ സംരംഭങ്ങളുടെ ഏകോപനം


Wbar white.jpg
Crystal Clear app internet.png ഇതര ഭാഷകളിൽ

2002 ഡിസംബർ 21-ന് തുടക്കമിട്ടതാണ് മലയാളം വിക്കിപീഡിയ. നിലവിൽ ഇവിടെ 59,432 ലേഖനങ്ങളുണ്ട്. വിവിധ ലോകഭാഷകളിൽ വിക്കിപീഡിയകൾ നിലവിലുണ്ട്; അവയിൽ ബൃഹത്തായവ താഴെ കൊടുത്തിരിക്കുന്നു.

  • 1, 50,000-നു മുകളിൽ ലേഖനങ്ങളുള്ളവ: العربية · Bahasa Indonesia · Bahasa Melayu · Català · Čeština · Dansk · Esperanto · فارسی · 한국어 · Lietuvių · Magyar · Norsk · Română · Slovenčina · Српски / srpski · Suomi · Svenska · Tiếng Việt · Türkçe · Українська · 中文
  • 50, 000-നു മുകളിൽ ലേഖനങ്ങളുള്ളവ: Български · Eesti · Ελληνικά · English (simple) · Euskara · Galego · עברית · Hrvatski · Norsk nynorsk · Slovenščina · Srpskohrvatski / српскохрватски · தமிழ் · ไทย
  • സമ്പൂർണ്ണ പട്ടിക · ബഹുഭാഷാഏകോപനം


    "https://ml.wikipedia.org/w/index.php?title=പ്രധാന_താൾ&oldid=1675130" എന്ന താളിൽനിന്നു ശേഖരിച്ചത്
    The article is a derivative under the Creative Commons Attribution-ShareAlike License. A link to the original article can be found here and attribution parties here. By using this site, you agree to the Terms of Use. Gpedia Ⓡ is a registered trademark of the Cyberajah Pty Ltd.