വഡോദര

08:45, 12 ഓഗസ്റ്റ് 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Arjunkmohan (സംവാദം | സംഭാവനകൾ) (വർഗ്ഗം:ഗുജറാത്തിലെ നഗരങ്ങൾ നീക്കം ചെയ്തു; വർഗ്ഗം:ഗുജറാത്തിലെ പട്ടണങ്ങൾ ചേർത്തു [[വിക്കിപീ...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Jump to navigation Jump to search
വഡോദര
ബറോദ
Sanskari Nagari/Sayaji Nagari
Map of India showing location of Gujarat
Location of വഡോദര
വഡോദര
Location of Vadodara in Gujarat
രാജ്യം  ഇന്ത്യ
സംസ്ഥാനം Gujarat
ജില്ല(കൾ) Vadodara District
Vadodara Municipal Corporation Established 1950
ഏറ്റവും അടുത്ത നഗരം Ahmedabad
Mayor Shri Balakrishna Shukla
Municipal Commissioner Shri M.K. Das[1]
നിയമസഭ (സീറ്റുകൾ) Municipality (84[2])
ലോകസഭാ മണ്ഡലം 1[3]
നിയമസഭാ മണ്ഡലം 13[4]
ആസൂത്രണ ഏജൻസി 1 (VUDA)
സോൺ 21[2]
വാർഡ് 21[2][5]
ജനസംഖ്യ
ജനസാന്ദ്രത
16,41,566 (18) (2007)
11,021/km2 (28,544/sq mi)
സാക്ഷരത 76.11%
ഭാഷ(കൾ) Gujarati, Hindi & English
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം
148.95 km² (58 sq mi)[2]
129 m (423 ft)
കാലാവസ്ഥ
താപനില
• വേനൽ
• ശൈത്യം
Semi-Arid (BSh) (Köppen)
     43 - 12 °C (97 °F)
     43 - 26 °C (83 °F)
     33 - 12 °C (79 °F)
വെബ്‌സൈറ്റ് Vadodara Municipal Corporation
Seal of The Vadodara Municipal Corporation

Coordinates: 22°18′00″N 73°12′01″E / 22.30000°N 73.20028°E / 22.30000; 73.20028 ഗുജറാ‍ത്തിലെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള മൂന്നാമത്തെ നഗരമാണ് വഡോദര (Gujarati: {audio|Vadodara.ogg|વડોદરા}}, Marathi: बडौदे). ആദ്യകാലത്ത് ഇത് ബറോഡ (ഗുജറാത്തി: ലുവ പിഴവ് ഘടകം:Unicode_data-ൽ 469 വരിയിൽ : attempt to index local 'rtl' (a nil value)) എന്നാണ് അറിയപ്പെട്ടിരുന്നത്. ഒരു ദശലക്ഷത്തിലേറെ ജനസംഖ്യയുള്ള ഇത് [6] ജനസംഖ്യയുടെ കാര്യത്തിൽ അഹമ്മദാബാദ്, സൂറത്ത് എന്നീ നഗരങ്ങൾക്ക് പിന്നിലാണ്. ആദ്യകാലത്ത് ഗേയ്ക്ൿ‌വാഡ് മറാഠ രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ബറോഡ, വിശ്വാമിത്രി നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. അഹമ്മദാബാദിന്റെ തെക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന ഈ പട്ടണം വഡോദര ജില്ലയുടെ ആസ്ഥാനമാണ്.

അവലംബം

  1. "VMC Conatact Numbers". Vadodara Municipal Corporation. Retrieved 2007-06-22. 
  2. 2.0 2.1 2.2 2.3 "Institutional Setup In Vadodara" (PDF). Vadodara Municipal Corporation. Retrieved 2007-07-29. 
  3. "List of Lok Sabha Members from Gujarat". Lok Sabha. Retrieved 2007-06-30. 
  4. "List of MLAs from Vadodara District". Gujarat Vidhan Sabha. Retrieved 2007-06-30. 
  5. "Ward Office Conatact Numbers". Vadodara Municipal Corporation. Retrieved 2007-06-22. 
  6. "Urban Development, Gujarat". Government of Gujarat. Retrieved 2007-06-14. 
"https://ml.wikipedia.org/w/index.php?title=വഡോദര&oldid=2382427" എന്ന താളിൽനിന്നു ശേഖരിച്ചത്
The article is a derivative under the Creative Commons Attribution-ShareAlike License. A link to the original article can be found here and attribution parties here. By using this site, you agree to the Terms of Use. Gpedia Ⓡ is a registered trademark of the Cyberajah Pty Ltd.